Latest NewsNewsIndia

അയൽരാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയവർക്ക് പിടി വീഴും; പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക് സഭയിൽ

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക് സഭ പരിഗണിക്കും. ഇതോടെ അയൽരാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയവർക്ക് പിടി വീഴും. അയൽരാജ്യങ്ങളിൽ നിന്നെത്തിയ മുസ്ലിംങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നല്‍കുന്നതാണ് ബിൽ. കഴിഞ്ഞ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാൽ ബിൽ ലാപ്സായിരുന്നു. രാജ്യസഭയിൽ സമവായത്തിന് സർക്കാർ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചേക്കും.

ALSO READ: ഗവര്‍ണര്‍ക്ക് മാവോയിസ്റ്റ് ഭീകരരുടെ ഭീഷണി കത്ത്: രാജ്ഭവന്‍ തകര്‍ക്കും

ലോക്സഭയിൽ ഇന്ന് കാർഷിക പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ച അജണ്ടയിലുണ്ട്. ഡൽഹിയിലെ അനധികൃത കോളനികളിലുള്ളവർക്ക് കെട്ടിട ഉടമസ്ഥവകാശം നല്കുന്നതിനുള്ള ബിൽ രാജ്യസഭയും ഇന്ന് പാസാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button