കൊല്ലം: കെഎസ്ആർടിസി ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. അമിതമായി പുക തള്ളി ഓടിയതും സ്‌പീഡ് ഗവർണർ പ്രവർത്തിപ്പിക്കാതിരുന്നതും മൂലമാണ് മോട്ടോർ വാഹന വകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ ബസിലെ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിലായിരുന്നു.
Post Your Comments