സമൂഹമാധ്യമങ്ങളില്‍ വെടിയെന്ന് വിളിച്ചാക്ഷേപിക്കുന്ന കപട സദാചാരവാദികള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മോഡലായ ജോമോള്‍ ജോസഫ്. തോക്കുമേന്തിയുള്ള ചിത്രം സഹിതമാണ് ജോമോളുടെ പോസ്റ്റ്.
നല്ല തോക്കുകൾ എന്നും ഒരു വീക്ക്നെസ്സ് ആയിരുന്നു.. എനിക്ക് വെടിവെക്കാനുള്ള തോക്കുകൾ ഞാൻ തന്നെ കണ്ടെത്തും, അതിന് ഒരുത്തന്റേം സഹായം ആവശ്യമില്ല.. പിന്നെ കള്ളവെടിയാണ് എന്ന് ആരും തെറ്റിദ്ധരിക്കണ്ട, ലൈസൻസൻസുള്ള ഒന്നാംതരം വെടിതന്നെയാണ് ഇവന്റെ പ്രത്യേകതയെന്ന് ചിത്രത്തോടൊപ്പം ജോമോള്‍ കുറിച്ചു.
ജോമോളുടെ കുറിപ്പിന്റെ പൂര്‍ണരൂപം
നല്ല തോക്കുകൾ എന്നും ഒരു വീക്ക്നെസ്സ് ആയിരുന്നു..
ഇവൻ സിങ്കിൾ ഷോട്ട് ആണേലും, 36 ഇഞ്ച് ബാരലിലൂടെയുള്ള ആ ഷോട്ട് ഒന്നൊന്നര ഷോട്ട് തന്നെയാണ്..
വെടിവെക്കാനറിയാത്തവന്റെ കയ്യിൽ തോക്ക് കിട്ടിയിട്ടും എന്ത് കാര്യം? ??
എനിക്ക് വെടിവെക്കാനുള്ള തോക്കുകൾ ഞാൻ തന്നെ കണ്ടെത്തും, അതിന് ഒരുത്തന്റേം സഹായം ആവശ്യമില്ല.. പിന്നെ കള്ളവെടിയാണ് എന്ന് ആരും തെറ്റിദ്ധരിക്കണ്ട, ലൈസൻസൻസുള്ള ഒന്നാംതരം വെടിതന്നെയാണ് ഇവന്റെ പ്രത്യേകത.
നബി – കിടുക്കൻ തോക്ക് തന്ന പാലക്കാട്ടെ വെടിക്കാരൻ ചേട്ടൻ Shaji Sha ക്ക് പ്രത്യേക നന്ദി.. ?
https://www.facebook.com/photo.php?fbid=2535683906755696&set=a.1492155887775175&type=3&theater
Post Your Comments