Life Style

ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ സാലഡ്

ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ആഹാരത്തില്‍ സലാഡുകള്‍ ഉള്‍പ്പെടുത്തണം. അരോഗ്യവും സൗന്ദര്യവും മാത്രമല്ല രോഗപ്രതിരോധ ശക്തിയും പ്രദാനം ചെയ്യുന്നവയാണ് സലാഡുകള്‍.ഒരേ സമയം നാരുകള്‍,ജലാംശം,വിറ്റാമിനുകള്‍,മിനറലുകള്‍,ആന്റിഓക്സിഡന്റുകള്‍എന്നിവഒരുമിച്ച് നേടാനാവും എന്നതാണ് സാലഡുകളുടെമെച്ചം.

ദിവസംഒരുനേരംസാലഡുകള്‍മാത്രംകഴിക്കുന്നത് ആരോഗ്യംഉറപ്പാക്കുന്നു.രക്തത്തിലെ പഞ്ചസാരഉയരാതെ നോക്കുന്നസാലഡുകള്‍രക്തസമ്മര്‍ദ്ദവുംനിയന്ത്രിക്കും.ശരീരത്തിലെത്തുന്നകാലറിയുടെഅളവില്‍വര്‍ദ്ധനയുണ്ടാകുന്നില്ലഎന്നഗുണവുമുണ്ട്.ചര്‍മ്മത്തിന്റെയൗവനം,കാഴ്ചശക്തിഎന്നിവയുംഉറപ്പാക്കുന്നു.
പച്ചക്കറിസാലഡിനൊപ്പംഒമേഗത്രിഫാറ്റി ആസിഡ് അടങ്ങിയമത്സ്യംഉള്‍പ്പെടുത്തുന്നതുംനല്ലതാണ് .ആഴ്ചയില്‍ ഒന്നോ രണ്ടോദിവസംകൊഴുപ്പ് നീക്കിയ കോഴിയിറച്ചിയുംസാലഡില്‍ചേര്‍ത്ത് കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button