Latest NewsNewsIndia

സര്‍ക്കാര്‍ ജോലികളില്‍ കായിക താരങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം

ഭോപ്പാല്‍: സര്‍ക്കാര്‍ ജോലികളില്‍ കായിക താരങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം. മധ്യപ്രദേശ് സര്‍ക്കാരാണ് ഈ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഗ്വാളിയറില്‍ കായികമന്ത്രി ജിതു പട്വാരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Read Also ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങൾക്ക് പാരിതോഷികവും ജോലിയും : മുഖ്യമന്ത്രി

ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ മെഡലുകള്‍ നേടിയ കായികതാരങ്ങള്‍ പലപ്പോഴും ജോലിയില്ലാതെ തുടരുകയാണ്. സര്‍ക്കാര്‍ ജോലികളില്‍ അഞ്ച് ശതമാനം സംവരണം നല്‍കുന്നത് ഈ താരങ്ങള്‍ക്ക് ഗുണം ചെയ്യും- മന്ത്രി പറഞ്ഞു. ഗ്വാളിയറില്‍ റീജണല്‍ ഒളിമ്ബിക് ഗെയിംസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button