ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് തൈറോയിഡ് .ശരീരത്തിനുണ്ടാകുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങളുടെ പാര്‍ശ്വഫലമാണിത്.തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം കുറയുന്നതും കൂടുന്നതും പ്രശ്നമാണ്.തൈറോയ്ഡ് പ്രവര്‍ത്തനം കുറയുന്നതാണ് ഹൈപ്പോതൈറോയ്ഡ്, കൂടുന്നത് ഹൈപ്പോതൈറോയ്ഡും.ഡോക്ടറെ കാണാതെ തന്നെ തൈറോയ്ഡിന് പരിഹാരമുണ്ടാക്കാൻ കഴിയുന്നതാണ്.തൈറോയ്ഡിന് നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ. ഇത് ഭക്ഷണത്തില്‍ ഉപയോഗിയ്ക്കാം.വൈറ്റമിന്‍ കെ2, വൈറ്റമിന്‍ ഡി, എ എന്നിവടയടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കണം. ഇവ തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്.
നിലക്കടല അഥവാ കപ്പലണ്ടി, പീനട്ട് ബട്ടര്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ഇത് തൈറോയ്ഡ് കൂട്ടുന്നതിന് കാരണമാകും.നിങ്ങള്‍ തൊലിപ്പുറത്തുപയോഗിയ്ക്കുന്ന ലോഷനുകളും ക്രീമുകളുമെല്ലാം തന്നെ ഹോര്‍മോണുകളേയും ബാധിയ്ക്കും. കഴിവതും പ്രകൃതിദത്തമായവ തന്നെ ഉപയോഗിയ്ക്കുക. അല്ലാത്തവയിലെ കെമിക്കലുകള്‍ ഹോര്‍മോണുകളെ ബാധിയ്ക്കുന്നവയാണ്.ദിവസവും അല്‍പനേരം വ്യായാമം ശീലമാക്കുക. ഇത് തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്.കൂടാതെ നല്ല ഉറക്കം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണ്. നല്ലപോലെ ഉറങ്ങുക. ഇത് തൈറോയ്ഡ് പ്രവര്‍ത്തനം ശരിയായി നടക്കാനുള്ള അടിസ്ഥാനകാര്യമാണ്.സീവീഡ് പോലുള്ള കടലില്‍ നിന്നും ലഭിയ്ക്കുന്ന പച്ചക്കറികള്‍ ഭക്ഷണത്തില്‍ ശീലമാക്കുന്നത് ഏറെ നല്ലതാണ്.
Post Your Comments