Latest NewsNewsIndia

നഗരത്തിൽ നോട്ടുമഴ; സംഭവമിങ്ങനെ

കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ നിന്നും നോട്ടുമഴ. കൊല്‍ക്കത്തയിലെ ബെന്‍റ്റിക് സ്ട്രീറ്റിലെ കെട്ടിടത്തിന്‍റെ ആറാമത്തെ നിലയില്‍ നിന്നാണ് 2000, 100 രൂപയുടെ നോട്ടുകള്‍ താഴേക്ക് വീണത്. ആദായ നികുതി വകുപ്പ് കെട്ടിടത്തില്‍ പരിശോധനക്കെത്തിയപ്പോഴാണ് ഈ സംഭവമുണ്ടായതെന്നാണ് സൂചന. അതേസമയം കെട്ടിടത്തിലെ ചില സ്ഥാപനങ്ങള്‍ പരിശോധിച്ചെന്നും നോട്ടുകെട്ടുകള്‍ താഴേക്ക് വീണ സംഭവത്തിന് പരിശോധനയുമായി ബന്ധമുള്ളതായി തോന്നുന്നില്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read also: കൊച്ചി നഗരത്തിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെയ്പ്പ് ആസൂത്രണം ചെയ്തത് പ്രമുഖ സിനിമാ നിര്‍മ്മാതാവ് : ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button