കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍), മലയാളം (സീനിയര്‍), കൊമേഴ്സ് (സീനിയര്‍), ഫിസിക്സ്(ജൂനിയര്‍), കെമിസ്ട്രി(ജൂനിയര്‍), കണക്ക്(ജൂനിയര്‍), കൊമേഴ്സ് (ജൂനിയര്‍), സുവോളജി(ജൂനിയര്‍), ജോഗ്രഫി(സീനിയര്‍) ഒഴിവുകളിലേക്ക് നവംബര്‍ 19 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 04994 211888, 9446986892.
Post Your Comments