Jobs & Vacancies

ജൂനിയർ പ്രോജക്ട് ഫെല്ലോ ഡെപ്യൂട്ടേഷൻ നിയമനം

കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനത്തിലെ (എസ്.സി.ഇ.ആർ.ടി) 2019-2020 പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടിലേക്ക് ഒരു ജൂനിയർ പ്രോജക്റ്റ് ഫെല്ലോയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.scert.kerala.gov.in ൽ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button