Latest NewsKeralaNews

വി​നോ​ദ നി​കു​തി; നാളെ തി​യ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ട്ട് പ്ര​തി​ഷേധം

കൊ​ച്ചി: ജി​എ​സ്ടി​ക്കും ക്ഷേ​മ​നി​ധി​ക്കും പു​റ​മെ വി​നോ​ദ നി​കു​തി​കൂ​ടി ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള സി​നി എ​ക്സി​ബി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച തി​യ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കുന്നു. സി​നി​മ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ന്നാ​ണ് കേ​ര​ള ഫി​ലിം ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് വ്യക്തമാക്കുന്നത്. വി​നോ​ദ നി​കു​തി പൂ​ര്‍​ണ​മാ​യും പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button