നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നവംബര്‍ 26 ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് കോഴിക്കോട് സെന്റര്‍ മാനേജര്‍ അറിയിച്ചു. അറ്റസ്റ്റ് ചെയ്യേണ്ടവര്‍ www.norkaroots.org ല്‍ രജിസ്റ്റര്‍ ചെയ്ത് അന്നേ ദിവസം 12 മണിക്ക് മുമ്പായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ 0495-2304885, 0495-2304882, 0497-2765310 നമ്പറുകളില്‍ ലഭിക്കും.
Post Your Comments