Jobs & Vacancies

ഗവ.ഐ.ടി.ഐയില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

മലപ്പുറം: മാറഞ്ചേരി ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ നവംബര്‍ 15ന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുമ്പാകെ യോഗ്യത, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം.ഫോണ്‍-0494- 2676925.

shortlink

Related Articles

Post Your Comments

Related Articles


Back to top button