മഹാരാജ്ഗഞ്ച്•ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ച് ജില്ലയിലെ ഹർദിദാലി ക്യാമ്പിൽ ജവാന്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. ശാസ്‌ത്ര സീമ ബാലിലെ 66-ാമത്തെ ബറ്റാലിയനിലെ സൈനികനാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജമ്മു കശ്മീർ സ്വദേശിയായ ബഷർ അഹ്മദ് (32) ആണ് കൊല്ലപ്പെട്ടത്.
ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
Post Your Comments