മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിൽ അക്കൗണ്ടന്റ് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബിരുദവും പിജിഡിസിഎയും അല്ലെങ്കിൽ കമ്പ്യൂട്ടർ/ഇലക്‌ട്രോണിക്‌സ് ബിരുദം ആണ് യോഗ്യത. താൽപര്യമുളളവർ നവംബർ 14 വൈകീട്ട് മൂന്നിനകം അപേക്ഷ പഞ്ചായത്ത് ഓഫീസിൽ നൽകണം. ഫോൺ: 0487 2200231.
Post Your Comments