കണ്ണൂർ: 2019-20 വര്‍ഷത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാന്‍ സ്‌കീമില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗ സംരക്ഷണ സേവനം ലഭ്യമാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്. കെ എസ് വി സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ 13ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍. 0497 2700267.
Post Your Comments