ന്യൂഡല്‍ഹി• അയോധ്യാ കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിധി പ്രസ്താവം തുടങ്ങി. വിധിയില്‍ ജഡ്ജിമാര്‍ ഒപ്പുവവച്ചു. ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാര്‍ വ്യത്യസ്ത വിധി പറയില്ല. ഒട്ടവിധിന്യായമാകും ഉണ്ടാകുക.
അതേസമയം, അയോധ്യാ കേസിലെ ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി തള്ളി. തര്‍ക്കഭൂമിയില്‍ മസ്ജിദ് നിര്‍മ്മിക്കണമെന്ന ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
Post Your Comments