തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകിയോടുന്നു. എന്ജിന് തകരാറിലായതിനെത്തുടര്‍ന്ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട ജനശതാബ്ദി കൊച്ചുവേളിയില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു. രാവിലെ പുറപ്പെടേണ്ട പരശുറാം, ശബരി, എക്സ്പ്രസിനും പുറപ്പെടാനായില്ല. തകരാര്‍ പരിഹരിച്ച ശേഷം ട്രെയിനുകൾ പുറപ്പെട്ടെങ്കിലും രണ്ട് മണിക്കൂറോളം വൈകിയാണ് ഓടുന്നത്.
Post Your Comments