പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച റേഡിയോളജി ടെക്‌നോളജി കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. എക്‌സ്‌റേ/സി.റ്റിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ ഈ മാസം 12ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
Post Your Comments