Latest NewsKeralaNews

ക​ള്ള​നോ​ട്ടു​ക​ളു​മാ​യി ര​ണ്ടു​പേ​ർ തൃ​ശൂ​രി​ൽ പി​ടി​യി​ൽ

തൃ​ശൂ​ർ: ക​ള്ള​നോ​ട്ടു​ക​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. തൃ​ശൂ​ർ കാ​ഞ്ഞാ​ണി കാ​ര​മു​ക്കി​ൽ, കാ​ട്ടൂ​ർ കു​ട്ട​മം​ഗ​ലം സ്വ​ദേ​ശി​ക​ളും, ഇ​പ്പോ​ൾ ചാ​വ​ക്കാ​ട് താ​മ​സി​ക്കു​ന്ന​വ​രു​മാ​യ ക​ണ്ണം​കീ​ല​ത്ത് ജ​വാ​ഹി​ർ (40), എ​റ​ച്ചാം വീ​ട്ടി​ൽ നി​സാ​ർ (42) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. രഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘമാണ് അ​ന്തി​ക്കാ​ടു​നിന്നു പ്രതികളെ പിടികൂടിയത്. 40 ല​ക്ഷം രൂ​പ വരുന്ന ര​ണ്ടാ​യി​ര​ത്തി​ന്‍റെ​യും അ​ഞ്ഞൂ​റി​ന്‍റെ​യും കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Also read : വൻസ്വർണ്ണവേട്ട, 130 യാത്രക്കാരില്‍ നിന്ന് കിലോക്കണക്കിന് സ്വര്‍ണ്ണം പിടിച്ചെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button