മുളങ്കുന്നത്തുകാവ് നെഞ്ചുരോഗാശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിക്കൽ ലാബ് ടെക്‌നോളജിയിൽ ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുളളവർ നവംബർ ഏഴ് രാവിലെ 11 ന് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487-2200610.

Post Your Comments