Latest NewsIndiaNews

മഹയ്ക്ക് പിന്നാലെ ബു​ള്‍​ബു​ള്‍ വ​രു​ന്നു; അടുത്ത ന്യൂ​ന​മ​ര്‍​ദ​വും ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ന്നു

ന്യൂ​ഡ​ല്‍​ഹി: ‘മ​ഹ’ ചു​ഴ​ലി​ക്കാ​റ്റി​നു പി​ന്നാ​ലെ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദ​വും ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ന്നു. ബു​ള്‍​ബു​ള്‍ എ​ന്നാ​ണ് ഈ ചു​ഴ​ലി​ക്കാ​റ്റി​ന്റെ പേര്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ന്യൂ​ന​മ​ര്‍​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി പ​ശ്ചി​മ ബം​ഗാ​ള്‍, ഒ​ഡി​ഷ, ബം​ഗ്ലാ​ദേ​ശ് തീ​ര​ത്തേ​ക്ക് പോകുമെന്നാണ് മുന്നറിയിപ്പ്. വെ​ള്ളി​യാ​ഴ്ച​യോ​ടെ കാ​റ്റ് അ​തി​തീ​വ്ര​മാ​കു​മെങ്കിലും കേരളത്തെ നേരിട്ട് ബാധിക്കില്ല.

Read also: താ​ജ്മ​ഹ​ലി​നെ ര​ക്ഷി​ക്കാ​ന്‍ വാ​യു​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​മൊ​രു​ക്കി അ​ധി​കൃ​ത​ര്‍

അതേസമയം സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ല്‍ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ വ്യാ​ഴാ​ഴ്ച ഇ​ടു​ക്കി​യി​ലും വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട​യി​ലും ഇ​ടു​ക്കി​യി​ലും ശ​നി​യാ​ഴ്ച എ​റ​ണാ​കു​ള​ത്തും ഇ​ടു​ക്കി​യി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button