YouthLatest NewsNews

ലൈംഗികതയും, മറുകിന്റെ സ്ഥാനവും; സ്ത്രീകൾക്ക് നെറ്റിയുടെ മധ്യത്തിൽ മറുക് വന്നാൽ പിന്നെ വേറെ ഒന്നും ചിന്തിക്കേണ്ട; മറുകിന്റെ രഹസ്യം ഇങ്ങനെ

തള്ളവിരലിന് അടിയിൽ മറുകു വന്നാൽ ഒന്നിൽ കൂടുതൽ സെക്‌സ് പങ്കാളികൾ ഉണ്ടായേക്കാം.വലതു കണ്ണിനു മുകളിൽ മറുകുണ്ടെങ്കിൽ കിടക്കയിൽ മിടുക്കരായിരിക്കും

ഒരാളുടെ ലൈംഗികതയെ പറ്റിയും താത്പര്യങ്ങളെ പറ്റിയും ശരീരത്തിലെ മറുകുകൾക്കു പറയാൻ കഴിയുമെന്നു ശാസ്ത്രം. മറുകിന്റെ സ്ഥാനവും നിറവും നോക്കിയാണ് പലപ്പോഴും ഇത്തരം പ്രവചനങ്ങള്‍ നടക്കുന്നതും. കൈരേഖ നോക്കി ഭാവി പ്രവചിക്കുന്നതു പോലെ തന്നെയാണ് മറുക് നോക്കി നമ്മുടെ ഭാവിയെക്കുറിച്ച്‌ പ്രവചിക്കുന്നത്.

തുടകളിൽ മറുകുണ്ടെങ്കിൽ ഇവരുടെ ലൈംഗിക ജീവിത മനോഹരമായിരിക്കും എന്നു പറയുന്നു. ഇത്തരക്കാരുടെ ലൈംഗികശേഷി ഒരിക്കലും കുറയില്ല. രഹസ്യഭാഗത്തു മറുകുണ്ടായാൽ മികച്ച ലൈംഗിക ജീവിതം ഉണ്ടാകും. എന്നാൽ ഇവർക്കു സെക്സിൽ പെട്ടന്നു വിരക്തി അനുഭവപ്പെട്ടേക്കാം. മേൽചുണ്ടിനു മുകളിലായി മറുകുണ്ടെങ്കിൽ, ഇവർ സെക്‌സിൽ കഴിവും താല്‍പര്യവും കാണിക്കും. തള്ളവിരലിന് അടിയിൽ മറുകു വന്നാൽ ഒന്നിൽ കൂടുതൽ സെക്‌സ് പങ്കാളികൾ ഉണ്ടായേക്കാം.വലതു കണ്ണിനു മുകളിൽ മറുകുണ്ടെങ്കിൽ കിടക്കയിൽ മിടുക്കരായിരിക്കും.

ALSO READ: യുവതിയെ കത്തി കാണിച്ച് ബലാത്സംഗം ചെയ്ത കേസ് : ഇന്ത്യന്‍ യുവാവിന് 15 വര്‍ഷം ജയില്‍ ശിക്ഷ

നെറ്റിയുടെ ഇടത് ഭാഗത്ത് നിങ്ങള്‍ക്ക് മറുകുണ്ടോ? ഇത് അശുഭലക്ഷണമാണ്. എത്ര കഷ്ടപ്പെടാൻ തയ്യാറാണെങ്കിലും നമ്മൾ ഉദ്ദേശിച്ച ഫലം പലപ്പോഴും ലഭിയ്ക്കില്ല എന്നതാണ് ഈ മറുക് സൂചിപ്പിക്കുന്നതും. സ്ത്രീകൾക്ക് നെറ്റിയുടെ മധ്യത്തിൽ മറുക് വന്നാൽ പിന്നെ വേറെ ഒന്നും ചിന്തിക്കേണ്ട. തികഞ്ഞ ഐശ്വര്യവതിയാണ് അവൾ. ധനം, ഐശ്വര്യം.എന്നിവ അവളെ തേടിയെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button