ബമാകോ: വടക്കന്‍ മാലിയിലെ സൈനിക കേന്ദ്രത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. വെള്ളിയാഴ്ച രാത്രിയില്‍ മെനക പ്രവിശ്യയിലെ ഇന്ഡലിമയിലുള്ള സൈനിക പോസ്റ്റിനുനേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 53 സൈനികരും ഒരു സിവിലിയനും അടക്കം 54 പേര് കൊല്ലപ്പെട്ടിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.
Read also: ഹോങ്കോങ്ങിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല; ചൈനയ്ക്കെതിരെ സമരം കൂടുതൽ ശക്തം
Islamic State claims responsibility for Mali attack
Read @ANI story | https://t.co/PRenqV1631 pic.twitter.com/lW6uTYlH84
— ANI Digital (@ani_digital) November 3, 2019
Post Your Comments