ന്യൂഡൽഹി: നവംബർ ഒന്നിന് ആരംഭിക്കുന്ന വിൻഡീസ് പര്യടനത്തിനെത്തിയ ഇന്ത്യൻ വനിതാ താരങ്ങൾ കരീബിയൻ ബീച്ചിൽ അടിച്ചു പൊളിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ ഗംഭീര കളി കെട്ടഴിച്ച ഓപ്പണർ പ്രിയ പുനിയ, വിക്കറ്റ് കീപ്പർ സുഷമ വെർമ, ടോപ്പ് ഓർഡർ താരം പൂനം റാവത്ത് എന്നിവരാണ് തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
https://www.instagram.com/p/B4Q39AYFS7R/?utm_source=ig_web_copy_link
ദിവസവേതനം ലഭിക്കുന്നില്ലെന്ന വാർത്തകൾക്കിടെയാണ് കരീബിയൻ ബീച്ചിൽ അടിച്ചു പൊളിക്കുന്ന തങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ പങ്കു വെച്ചത്.
https://www.instagram.com/p/B4QmU_xhC0w/?utm_source=ig_web_copy_link
Post Your Comments