KeralaLatest NewsSaudi Arabia

വി​വാ​ഹം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ മ​ല​യാ​ളി യു​വാ​വ് സൗ​ദി അ​റേ​ബ്യ​യി​ല്‍ മ​രി​ച്ച നിലയിൽ

ബു​ധ​നാ​ഴ്ച ഹ​റാ​ജി​ലെ മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.മരണകാരണം എന്താണെന്നു റിപ്പോർട്ട് ചെയ്തിട്ടില്ല.

റി​യാ​ദ്: മ​ല​യാ​ളി യു​വാ​വ് സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ല്‍. മ​ല​പ്പു​റം ആ​ന​ക്ക​യം സ്വ​ദേ​ശി സു​ബൈ​റി​നെ​യാ​ണു (26) ബു​ധ​നാ​ഴ്ച ഹ​റാ​ജി​ലെ മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.മരണകാരണം എന്താണെന്നു റിപ്പോർട്ട് ചെയ്തിട്ടില്ല.

വാഹനം ലഭിച്ചില്ല; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി ബാലന്‍ മരിച്ചു

നാ​ട്ടി​ല്‍ അ​വ​ധി​ക്കു പോ​യ യു​വാ​വ് വി​വാ​ഹം ക​ഴി​ഞ്ഞു ര​ണ്ടാ​ഴ്ച മു​ന്പാ​ണു സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ​സ്ഥ​ല​ത്തു തി​രി​ച്ചെ​ത്തി​യ​ത്. ഹി​ബ​യാ​ണു ഭാ​ര്യ. മൃ​ത​ദേ​ഹം റി​യാ​ദി​ല്‍ ഖ​ബ​റ​ട​ക്കു​മെ​ന്നു കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button