Latest NewsIndia

കി​​ട​​ക്ക​​യി​​ല്‍ മൂ​​ത്ര​​മൊ​​ഴി​​ച്ച​​തി​​ന് ഹോ​​സ്​​​റ്റ​​ല്‍ വാ​​ര്‍​​ഡ​​ന്‍ ക്രൂ​​ര​​മാ​​യി മ​​ര്‍​​ദി​​ച്ച നാ​​ലാം ക്ലാ​​സ് വി​​ദ്യാ​​ര്‍​​ഥി മ​​രി​​ച്ചു

ബം​​ഗ​​ളൂ​​രു: കി​​ട​​ക്ക​​യി​​ല്‍ മൂ​​ത്ര​​മൊ​​ഴി​​ച്ച​​തി​​ന് ഹോ​​സ്​​​റ്റ​​ല്‍ വാ​​ര്‍​​ഡ​​ന്‍ ക്രൂ​​ര​​മാ​​യി മ​​ര്‍​​ദി​​ച്ച്‌ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന നാ​​ലാം ക്ലാ​​സ് വി​​ദ്യാ​​ര്‍​​ഥി മ​​രി​​ച്ചു. ഹ​​ന​​ഗ​​ലി​​ലെ നാ​​ലാം ക്ലാ​​സ് വി​​ദ്യാ​​ര്‍​​ഥി​​യാ​​യ വി​​ജ​​യ മൃ​​ത്യു​​ഞ്ജ​​യ ഹി​​രേ​​മ​​ത​​യാ​​ണ് മ​​രി​​ച്ച​​ത്.ര​​ണ്ടാ​​ഴ്ച മുമ്പാ​​ണ് കി​​ട​​ക്ക​​യി​​ല്‍ മൂ​​ത്ര​​മൊ​​ഴി​​ച്ചു​​വെ​​ന്ന കാ​​ര​​ണ​​ത്താ​​ല്‍ ഹോ​​സ്​​​റ്റ​​ല്‍ വാ​​ര്‍​​ഡ​​ന്‍ വി​​ദ്യാ​​ര്‍​​ഥി​​യെ ക്രൂ​​ര​​മാ​​യി മ​​ര്‍​​ദി​​ച്ച​​ത്.

പ്രയത്‌നം വിഫലം, തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു

ഇ​​തി​​നെ​​തു​​ട​​ര്‍​​ന്ന് വ​​യ​​റി​​നു​​ള്ളി​​ല്‍ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ വി​​ദ്യാ​​ര്‍​​ഥി​​യെ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.ഹാ​​വേ​​രി​​യി​​ലെ ഹ​​ന​​ഗ​​ലി​​ലെ സ്വ​​കാ​​ര്യ ഹോ​​സ്​​​റ്റ​​ലി​​ലാ​​ണ് സം​​ഭ​​വം. ക​​ഴി​​ഞ്ഞ​​ദി​​വ​​സം നി​​ല വ​​ഷ​​ളാ​​യ​​തി​​നെ​​തു​​ട​​ര്‍​​ന്ന് ഹോ​​സ്​​​റ്റ​​ല്‍ അ​​ധി​​കൃ​​ത​​ര്‍ കു​​ട്ടി​​യെ വി​​ദ​​ഗ്ധ ചി​​കി​​ത്സ​​ക്കാ​​യി ബം​​ഗ​​ളൂ​​രു​​വി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ​​യോ​​ടെ മ​​രി​​ച്ചു. സം​​ഭ​​വ​​ത്തി​​ല്‍ ഹ​​ന​​ഗ​​ല്‍ പൊ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button