
കാര്‍ഷിക വികസന കാര്‍ഷകക്ഷേമ വകുപ്പില്‍ ആത്മ പദ്ധതിയിക്ക് കീഴില്‍ ജില്ലയിലെ കാസര്‍കോട്, കാറഡുക്ക കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലുളള രണ്ട് ബ്ലോക്ക് ടെക്നോളജി മാനേജരുടെ (ബി.ടി.എം) ഒഴിവിലേക്ക് നിയമനം നടത്തും. പ്രതിമാസം 25000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം .ബി.എസ്.സി (അഗ്രികള്‍ച്ചര്‍) , കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത .അഭിമുഖം ഒക്ടോബര്‍ 30 ന് രാവിലെ 11 ന് കാസര്‍കോട് കാറന്തക്കാട് ആത്മ ഓഫീസില്‍ നടത്തും. . ഫോണ്‍- 9447811443.
Post Your Comments