Latest NewsSaudi ArabiaNews

സൗദിയിൽ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍

റി​യാ​ദ്: സൗദിയിൽ തൊ​ഴി​ലി​ട​ങ്ങ​ളി​ലെ മാ​ന​സി​ക-​ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളി​ല്‍ നി​ന്ന്​ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍. ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, അ​സ​ഭ്യം പ​റ​യ​ല്‍, അ​പ​മാ​നി​ക്ക​ല്‍, സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്ക​ല്‍, വി​വേ​ച​നം, എ​തി​ര്‍ ലിം​ഗ​ത്തി​ല്‍​പ്പെ​ട്ട​യാ​ളു​മാ​യി ഒ​റ്റ​ക്ക് ക​ഴി​യേ​ണ്ട സാ​ഹ​ച​ര്യം ക​രു​തി​ക്കൂ​ട്ടി സൃ​ഷ്ടി​ക്ക​ല്‍എ​ന്നി​വ​യിൽ നിന്നെല്ലാം ഈ നിയമം സംരക്ഷിക്കും. സാമ്പത്തിക ന​ഷ്ട​മു​ണ്ടാ​ക്ക​ല്‍, തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​ല്‍ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ വെ​ച്ചു​ള്ള​ത് പോ​ലെ ത​ന്നെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ലും യാ​ത്ര വേ​ള​ക​ളി​ലും മ​റ്റും ന​ട​ത്തു​ന്ന ക​യ്യേ​റ്റ​ങ്ങളും കുറ്റമായി തന്നെ കണക്കാക്കും. കൂടാതെ ജീ​വ​ന് ഭീ​ഷ​ണി​യെ​ന്ന് തോ​ന്നു​ന്ന ഘ​ട്ട​ങ്ങ​ളി​ല്‍ തൊ​ഴി​ലി​ട​ങ്ങ​ള്‍ വി​ട്ട് പോ​കാനും ഈ നിയമം തൊഴിലാളികളെ സഹായിക്കും.

Read also: വിദേശയാത്രകളിലടക്കം രാഹുല്‍ ഗാന്ധിയുടെ എസ്‌പിജി സുരക്ഷയില്‍ പിഴവുണ്ടാകുന്നതായി കേന്ദ്രസര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button