സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ ഒക്‌ടോബർ 22ന് ഉച്ചകഴിഞ്ഞ് 2.30ന് കമ്മീഷന്റെ ആസ്ഥാനത്ത് (പുന്നൻ റോഡ്, സ്റ്റാച്യു, തിരുവനന്തപുരം) നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യു മാറ്റിവച്ചു.
Post Your Comments