ഒരു ബ്രിട്ടീഷ് ജേര്‍ണല്‍ നടത്തിയ പഠനത്തില്‍ ഒരു ദിവസം ഒന്നു മുതല്‍ മൂന്നു കപ്പ് കോഫി കുടിക്കുന്നവര്‍ക്ക് ആരോഗ്യത്തില്‍ ആശാവകമായ മാറ്റംഉണ്ടായതായി കണ്ടെത്തി. നാലു കപ്പ് കാപ്പി എങ്കിലും കുടിക്കുന്നവര്‍ക്ക് കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് 64 ശതമാനം മരണനിരക്ക് കുറവ് ആണെന്നും കണ്ടെത്തി.
എന്നിരുന്നാലും ചില ആരോഗ്യ പ്രവര്‍ത്തകര്‍ കോഫി കുടിക്കുന്ന ശീലം ആരംഭിക്കുന്നതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. മരണനിരക്ക് കുറയ്ക്കുമെന്ന് പറയപ്പെടുന്ന കോഫി ഏതു തരത്തിവുള്ളവയാണ് എന്ന് വ്യക്തമല്ല. ഗുണനിലവാരത്തില്‍ പല തട്ടിലുള്ള കോഫി വിപണിയില്‍ ലഭ്യമാണ്. അതിനാല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാതെ ആധികാരികമയി പറയാന്‍ സാധിക്കില്ല.
Post Your Comments