സൗന്ദര്യവര്‍ദ്ധകങ്ങളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പ്രത്യുത്പാദന ഹോര്‍മോണുകളെ ബാധിക്കുന്നതായി പഠനം. 18 മുതല്‍ 44 വയസ്സിനിടക്കു പ്രായം ഉള്ളവരില്‍ നടത്തിയ പഠനത്തില്‍ ആണ് ഇത് തെളിഞ്ഞത്.
ALSO READ: നാരങ്ങാവെള്ളത്തോടൊപ്പം ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്താലുള്ള ഗുണങ്ങൾ ഇവയാണ്
ഇത്തരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്ത്രീകളുടെ പ്രത്യുത്പാദന ഹോര്‍മോണുകളെ പ്രതികൂലമായി ബാധിക്കും. പാരാബെന്‍ പോലുള്ള ഹോര്‍മോണുകള്‍ ഈസ്ട്രജന്‍ ലെവല്‍ ഉയര്‍ത്താന്‍ കാരണമാകാമെന്നും ഗവേഷകര്‍ പറയുന്നു. ഈസ്ട്രജന്റെ ഏറ്റക്കുറച്ചില്‍ സ്തനാര്‍ബുദത്തിനു കാരണമാകാം എന്നതിനാല്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
Post Your Comments