Life Style

മുറിവുണങ്ങാൻ പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം സഹായിക്കും

മുറിവും വേഗം ഭേദമാകാന്‍ പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം സഹായിക്കും. നമ്മുടെ ദൈനദിനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. ശരീരത്തെ ആരോഗ്യപൂര്‍ണവും ഫിറ്റായും സംരക്ഷിക്കാൻ ഇത് ആവശ്യവുമാണ്.

കോഴിയിറച്ചി കഴിക്കുന്നതും നല്ലതാണ് എന്നാൽ അവ എണ്ണയിൽ വറുത്ത് കഴിക്കുന്നത് ഒഴിവാക്കണം . വൈറ്റമിന്‍ സി കൂടുതലുള്ളതിനാല്‍ ഓറഞ്ച് പോലുള്ള നാരങ്ങാ പഴങ്ങള്‍, സ്‌ട്രോബറി, തക്കാളി തുടങ്ങിയ മുറിവുണങ്ങാന്‍ സഹായിക്കും.

ബീന്‍സ്, അണ്ടിപ്പരിപ്പ്, നിലക്കടല തുടങ്ങിയ നട്സ് കൂടുതല്‍ കഴിക്കുന്നത് മുറിവ് വേഗത്തില്‍ ഉണങ്ങാൻ സഹായിക്കും . വൈറ്റമിന്‍ എ കൂടുതലുള്ള ക്യാരറ്റ് , ഇലക്കറികള്‍ ,മത്തങ്ങ , പപ്പായ തുടങ്ങിയവും മുറിവുണങ്ങാൻ നല്ലതാണ് .പാലും മുട്ടയുടെ വെള്ളയും മികച്ച പ്രോട്ടീന്‍ സ്രോതസ്സായതിനാല്‍  അവയും മുറിവുണങ്ങാൻ സഹായിക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button