
കണ്ണൂർ: നാഷണല്‍ ഹെല്‍ത്ത് മിഷനു കീഴില്‍ ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ (എം എച്ച് എ അല്ലെങ്കില്‍ എം എസ് സി ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്), ആര്‍ ബി എസ് കെ നഴ്‌സ്/ജെ പി എച്ച് എന്‍ (എ എന്‍ എം വിത്ത് കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍) എന്നീ തസ്തികകളിലേക്ക് ഒക്‌ടോബര്‍ 19 ന് രാവിലെ 10 മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം. ഫോണ്‍: 0497 2709920.
Post Your Comments