Latest NewsNewsBusiness

ഓഹരി വിപണിയിൽ നേട്ടം തുടരുന്നു

മുംബൈ : ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. ബുധനാഴ്ച്ച സെന്‍സെക്‌സ് 128 പോയിന്റ് ഉയർന്നു 38634ലിലും നിഫ്റ്റി 37 പോയിന്റ് ഉയർന്നു 11465ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്‌ഇയിലെ 698 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 415 ഓഹരികള്‍ നഷ്ടത്തിലാണ്. ഇന്‍ഫ്ര, വാഹനം, ബാങ്ക്, ലോഹം, ഫാര്‍മ, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലായത്.

Also read : രാജ്യത്തെ സ്‌കൂട്ടര്‍ വില്‍പന; ഹീറോ മോട്ടോകോര്‍പ്പിനെ പിന്നിലാക്കി സുസുക്കിയുടെ മുന്നേറ്റം : ഒന്നാം സ്ഥാനം ഈ കമ്പനിക്ക്

ബിപിസിഎല്‍, ഗ്രാസിം, വിപ്രോ, യെസ് ബാങ്ക്, റിലയന്‍സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ വേദാന്ത, ഐഷര്‍ മോട്ടോഴ്‌സ്, സിപ്ല, ഐടിസി, ബ്രിട്ടാനിയ, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, എല്‍ആന്റ്ടി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Also read : ഓഹരി വിപണി : ഇന്നത്തെ വ്യാപാരം നേട്ടത്തിൽ അവസാനിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button