മലേറിയ, കോളറ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ നാരങ്ങാവെള്ളം കുടിച്ചാല്‍ ക്ഷീണം ഒഴിവാക്കാം. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, എ, ഇ, കോപ്പര്‍, പൊട്ടാസ്യം, എന്നിവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. നാരങ്ങയിലെ പ്രോട്ടീന്‍ ശരീരഭാരം കുറയ്ക്കും.
ALSO READ: ചെറിപ്പഴം കൃഷിക്ക് തയ്യാറെടുക്കാം
ധാരാളം ഗുണങ്ങളുള്ള നാരങ്ങ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ആന്റിസെപ്റ്റിക്ക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നാരങ്ങയിലുണ്ട്. രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയമുണ്ട്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും കാരണം പലപ്പോഴും രോഗപ്രതിരോധ ശേഷി ഇല്ലാതിരിക്കുന്ന അവസ്ഥയാണ്. നാരങ്ങ ജ്യൂസില്‍ അല്‍പം മധുരവും ഉപ്പും മിക്സ് ചെയ്ത് കഴിക്കന്നതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം.
ALSO READ: പാവയ്ക്കയുടെ ഗുണങ്ങള്‍ അറിയാം…
മാനസിക പിരിമുറുക്കം കൂടുതല്‍ അനുഭവിക്കുന്ന സമയങ്ങളില്‍ അല്‍പ്പം നാരങ്ങ ജ്യൂസ് കുടിക്കുന്നത് മനസ്സിന് ഉന്മേഷം പകരും. നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് ദഹനപ്രശ്നം ഒഴിവാക്കാന്‍ സഹായിക്കും. നാരങ്ങയിലെ വൈറ്റമിന്‍ സി പ്രതിരോധശേഷി വര്‍ധിപ്പിക്കും. നാരങ്ങാനീര് ശരീരത്തിലെ മാലിന്യങ്ങള്‍ ഒഴിവാക്കാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കും.
Post Your Comments