Latest NewsNewsIndia

ഭീ​ക​രാ​ക്ര​മ​ണ​ത്തിന് സാ​ധ്യ​ത; പ​ഞ്ചാ​ബി​ല്‍ ക​ന​ത്ത ജാ​ഗ്ര​താ നി​ര്‍​ദേ​ശം

അമൃത്സർ: ഭീ​ക​രാ​ക്ര​മ​ണ​ത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ​ഞ്ചാ​ബി​ല്‍ ക​ന​ത്ത ജാ​ഗ്ര​താ നി​ര്‍​ദേ​ശം. പ​ത്താ​ന്‍‌​കോ​ട്ട്, ഗു​രു​ദാ​സ്പൂ​ര്‍ ജി​ല്ല​ക​ളി​ല്‍ പ​ഞ്ചാ​ബ് പോ​ലീ​സ് ശ​ക്ത​മാ​യ തെ​ര​ച്ചി​ല്‍ ആ​രം​ഭിച്ചിട്ടുണ്ട്. എ​ഡി​ജി​പി​മാ​രാ​യ ഈ​ശ്വ​ര്‍ സിം​ഗ്, രാ​കേ​ഷ് ച​ന്ദ്ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 5,000 പോ​ലീ​സു​കാ​രാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.

Read also: പാക്കിസ്ഥാനെ പിന്തുണച്ചു; മലേഷ്യയില്‍ നിന്ന് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനൊരുങ്ങി കേന്ദ്രം

പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ വി​വി​ധ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി അ​ഞ്ഞൂ​റോ​ളം ഭീ​ക​ര​ര്‍ ത​യാ​റെ​ടു​ക്കു​ന്ന​താ​യി നേ​ര​ത്തെ സൈ​ന്യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇതോടെ പ​ഞ്ചാ​ബ് പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ല​ന്ധ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button