ബെയ്ജിങ്: ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റ് ക്വാര്‍ട്ടറിൽ ഇടംനേടി റോജർ ഫെഡറർ. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ അവസാന എട്ടിലെത്തിയത്. സ്കോർ : . 6-7, 4-6 . ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് ആണ് ക്വാര്‍ട്ടറിൽ രണ്ടാം സീഡായ റോജര്‍ ഫെഡററുടെ എതിരാളി.
അതേസമയം ഒന്നാം നമ്പര്‍ നോവാക് ജോക്കോവിച്ചും ക്വാര്‍ട്ടറിൽ കടന്നു. ജോണ്‍ ഇസ്നറെ 6-7. 4-6 എന്ന സ്കോറിന് തോൽപ്പിച്ചാണ് ജയം. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനായിരിക്കും അടുത്ത മത്സരത്തിൽ ഏറ്റുമുട്ടുക. ഡൊമിനിക് തീം ഇറ്റലസിയുടെ മാതിയോ ബരേറ്റിനിയേയും റഷ്യന്‍ താരം ഡാനില്‍ മെദ്വദേവ് ഇറ്റലിയുടെ 10ാം സീഡ് ബിയോ ഫോഗ്നിനിയെ നേരിടും.
Post Your Comments