ഹിസാര്‍•: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് മുൻ മന്ത്രി സമ്പത്ത് സിംഗ് തിങ്കളാഴ്ച കോണ്‍ഗ്രസ് പാർട്ടി വിട്ടു.
കോൺഗ്രസ് സ്ഥാനാർത്ഥികളായ കുൽദീപ് ബിഷ്നോയ് (അദാംപൂർ), രൺദീർ പാനിഹാർ (നാൽവ), പ്രഹ്ലാദ് ഗില്ലങ്കേര (ഫത്തേഹാബാദ്) എന്നിവരുടെ പരാജയം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ മെറിറ്റ് പരിഗണിച്ചില്ലെന്നും എട്ട് പാർട്ടി നേതാക്കൾ അവരുടെ താല്പര്യക്കാരെയാണ് പട്ടികയില്‍ ഉള്‍പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments