ഈ മോഡൽ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗൂഗിൾ. ഹാക്കര്‍മാര്‍ക്ക് ഫോണുകളില്‍ കടന്നു കയറാന്‍ കഴിയുന്ന തരത്തിലുള്ള പിഴവ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്കണ്ടെത്തി. ഗൂഗിൾ,വാവേയ്, ഷവോമി, ഒപ്പോ, മോട്ടറോള, എല്‍.ജി, സാംസങ് തുടങ്ങിയ കമ്പനികളുടെ പതിനൊന്നോളം ഫോണുകളിലാണ് പിഴവ് കണ്ടെത്തിയത്. ആപ്പുകളിലൂടെയോ ക്രോം ബ്രൗസറിലൂടെയോ ഫോണിലേക്ക് കടന്നു കയറാന്‍ പിഴവിലൂടെ ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്ന് സൈബര്‍ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
സുരക്ഷാ പിഴവുണ്ടായ ഫോണുകളിൽ ചിലതിന്റെ വിവരങ്ങൾ ചുവടെ
പിക്സല്‍ 2-ആന്‍ഡ്രോയിഡ് പൈ, ആന്‍ഡ്രോയിഡ് 10 പ്രിവ്യു വേര്‍ഷന്‍
സാംസങ് ഗാലക്സി എസ് 7
സാംസങ് ഗാലക്സി എസ് 8
വാവേയ് p20
ഷവോമി റെഡ്മി 5A
ഷവോമി റെഡ്മി നോട്ട് 5
ഷവോമി എം.ഐ എ1
ഒപ്പോ എ3
മോട്ടോ സെഡ് 3
എല്‍.ജി ഫോണ്‍ ഒറിയോ
Post Your Comments