ജീൻ എഡിറ്റിംഗ് തെറാപ്പിയിലൂടെ എലികളില്‍ നിന്നും എച്ച് ഐ വി വൈറസിനെ പൂര്‍ണ്ണമായും വിജയകരമായി ഇല്ലാതാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
പുതിയ രൂപത്തിലുള്ള ആന്റി-റിട്രോവൈറൽ തെറാപ്പിയോടൊപ്പം CRISPR-Cas9 ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തിയതെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. ഇത് ആദ്യമായി ഒരു ജീവിയുടെ ഡി എന്‍ എയില്‍ നിന്നും എച്ച് ഐ വി വൈറസിന്‍റെ എല്ലാ വിധ ലക്ഷണങ്ങളും തുടച്ചു നീക്കി.
ജീൻ എഡിറ്റിംഗ് തെറാപ്പിയിലൂടെ എലികളില്‍ നിന്നും എച്ച് ഐ വി വൈറസിനെ പൂര്‍ണ്ണമായും വിജയകരമായി ഇല്ലാതാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. പുതിയ രൂപത്തിലുള്ള ആന്റി-റിട്രോവൈറൽ തെറാപ്പിയോടൊപ്പം CRISPR-Cas9 ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തിയതെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. ഇത് ആദ്യമായി ഒരു ജീവിയുടെ ഡി എന്‍ എയില്‍ നിന്നും എച്ച് ഐ വി വൈറസിന്‍റെ എല്ലാ വിധ ലക്ഷണങ്ങളും തുടച്ചു നീക്കി.
എച്ച് ഐ വി വൈറസിന്‍റെ ഉന്മൂലനത്തിനായി, വിജയകരമായ ജീൻ എഡിറ്റിംഗ് സാങ്കേതികതയുടെ സാദ്ധ്യതകള്‍ ഉപയോഗിച്ച് മനുഷ്യ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കും. അടുത്ത വർഷത്തോടെ മനുഷ്യർക്ക് എച്ച്ഐവി പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള ചികിത്സ ലഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
Post Your Comments