പ്രോട്ടീൻ അമിതമാകുമ്പോൾ ശരീരത്തിൽ നിന്നും കാൽസ്യം നഷ്‌ടപ്പെടും. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഹാനികരമാണ്. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങളിലേറെയും ചീത്ത കൊളസ്‌ട്രോളും സാച്വറേറ്റഡ് കൊഴുപ്പും അടങ്ങിയതായിരിക്കും. ഇവ കൊളസ്‌ട്രോളുണ്ടാക്കി ഹൃദയാരോഗ്യത്തിന് ഭീഷണിയാകും.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ശരീരത്തിന് അത്യന്താപേക്ഷിതമാണ്. പ്രോട്ടീന്റെ അപര്യാപ്‌തത കാരണം ബുദ്ധിക്ക് മന്ദത, മുടികൊഴിച്ചിൽ, നഖത്തിന്റെയും ചർമ്മത്തിന്റെയും അനാരോഗ്യം, സന്‌ധിവേദന, എല്ലുകൾക്ക് പൊട്ടൽ എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാം. എന്നാൽ പ്രോട്ടീൻ അമിതമാകുന്നതും ഹാനികരമാണ്.
Post Your Comments