KeralaLatest NewsNewsMobile Phone

വ്യാജ ആന്‍ഡ്രോയിഡ് ഫോണുകളുമായി വന്‍ സംഘം പിടിയില്‍

പാലക്കാട്: വ്യാജ ആന്‍ഡ്രോയിഡ് ഫോണുകളുമായി എത്തിയ വന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ALSO READ: ആര്‍എസ്എസിന്റെ ആശയങ്ങള്‍ ആഗോള തലത്തിലേക്ക്; സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് അന്താരാഷ്ട്ര മാധ്യമങ്ങളുമായി സംവദിക്കുന്നു

പാലക്കാട് ഒലവക്കാട് റെയില്‍വേ സ്റ്റേഷനിലാണ് വ്യാജ ഫോണുകളുമായി അന്യസംസ്ഥാനക്കാര്‍ പിടിയിലായത്. രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്.

ALSO READ: സഭയിൽ നടക്കുന്ന ലൈംഗികാതിക്രമം തടയാൻ ഒരു വഴിയുണ്ട്; കന്യാസ്ത്രീ പറഞ്ഞത്

ഓണ വിപണി ലക്ഷ്യമിട്ട് കൊണ്ടുവന്ന വ്യാജഫോണുകളാണ് ഇവയെന്നാണ് വിലയിരുത്തല്‍. ഒപ്പോ, സാംസങ് തുടങ്ങിയ കമ്പനികളുടെ 134 ഫോണുകളാണ് ഇവരില്‍ നിന്ന് പൊലീസ് പിടികൂടിയത്. 130 ഫോണുകള്‍ ഒപ്പോയുടെ വ്യാജനും 4 ഫോണുകള്‍ സാംസങിന്‍റെ വ്യാജനുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button