ബെംഗളൂരു: ബെംഗളൂരുവിലെ നല്ലുരുഹള്ളിയിലെ തടാകത്തിൽ ചത്തുപൊന്തുന്നത് ആയിരക്കണക്കിന് മത്സ്യങ്ങള്‍. ബെംഗളൂരു ഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള വെറ്റ്ഫീല്‍ഡ്സ് മേഖലയിലെ മാലിന്യങ്ങള്‍ മുഴുവന്‍ ഷീലവന്‍താനക്കേര തടാകത്തിലേക്ക് തള്ളുന്നതിനാലാണ് മീനുകൾ ചത്തുപൊങ്ങുന്നതെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്.
ടണ്‍ കണക്കിന് ചത്ത മത്സ്യങ്ങളെയാണ് കഴിഞ്ഞ നാലുമണിക്കൂറില്‍ തടാകത്തില്‍ നിന്നും കോരി മാറ്റിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സ്വകാര്യ കമ്പനിയായിരുന്നു തടാകത്തിന്‍റെ സംരക്ഷണയും പരിപാലനവും വഹിച്ചിരുന്നത്. കടുത്ത ദുര്‍ഗന്ധമാണ് തടാകത്തില്‍ നിന്ന് ഇപ്പോള്‍ ഉയരുന്നത്.
Post Your Comments