ശരീരാരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിനും തലമുടിക്കും പഴം കഴിക്കുന്നത് നല്ലതാണ്.
ALSO READ: പച്ചക്കറികൾ മാത്രം കഴിക്കുന്നവർ സൂക്ഷിക്കുക
ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍-സി, വിറ്റാമിന്‍ ബി-6 എന്ന് തുടങ്ങി നമുക്ക് അറിയാത്ത പല ആരോഗ്യപ്രശ്‌നങ്ങളെയും പരിഹരിക്കുന്ന അവശ്യം വേണ്ട ധാതുക്കള്‍, റൈബോഫ്‌ളേവിന്‍, ഫോളേറ്റ്, നിയാസിന്‍- തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നേന്ത്രപ്പഴം ഉത്തമം തന്നെ.
ALSO READ: പുരുഷ വന്ധ്യത; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
താരനകറ്റാനും മുടിവളരാനും പഴം സഹായിക്കും. പഴത്തിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ചര്‍മത്തിന്‍റെയും മുടിയുടെയും തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
Post Your Comments