തിരുവനന്തപുരം: മിൽമ പാലിന് ഇന്ന് മുതൽ വില വർധിക്കും. ലിറ്ററിന് നാല് രൂപയാണ് കൂടിയത്. മഞ്ഞനിറമുള്ള കവറിനും, ഇളം നീലനിറമുള്ള കവറിനും 44 രൂപയാണ് പുതിയ വില. കടും നീല കവറിന് ലീറ്ററിന് 46 രൂപയാകും.കൊഴുപ്പ് കൂടിയ പാലിന്റെ പുതുക്കിയ വില 48 രൂപയാണ്. പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും.
Read also: റെയിൽവേ ജീവനകാർക്ക് ഇക്കൊല്ലവും ബോണസായി ലഭിക്കുന്നത് വലിയ തുക
Post Your Comments