Latest NewsIndiaNews

ജമ്മു കാശ്മീരിൽ വീണ്ടും പാകിസ്ഥാന്റെ വെ​ടി​നി​ർ‌​ത്ത​ൽ കരാർ ലം​ഘ​നം.

ശ്രീ​ന​ഗ​ർ: പാകിസ്ഥാന്‍ വീണ്ടും വെ​ടി​നി​ർ‌​ത്ത​ൽ കരാർ ലം​ഘിച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി 10.30ഓ​ടെ പൂ​ഞ്ച് ജി​ല്ല​യി​ലെ മെ​ന്ദ​ർ സെ​ക്ട​റി​ലും ബാ​ലാ​കോ​ട്ടി​ലു​മാ​ണ് ആക്രമണമുണ്ടായത്. ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടിച്ചു. സൈനികരിൽ ചിലർക്ക് നിസ്സാരമായി പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Also read : ഇന്ത്യയുടെ സൈനിക ശക്തി തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ : ചാവേറാക്രമണം നടത്താന്‍ പദ്ധതി : വീഡിയോകളും മാപ്പും പുറത്തുവിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button