Latest NewsNewsGulfOman

പ്രവാസി മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മസ്‌ക്കറ്റ് : പ്രവാസി മലയാളി തൂങ്ങിമരിച്ച നിലയിൽ. ഗുരുവായൂര്‍ സ്വദേശി രവീന്ദ്രനാണ് മരിച്ചത്. 23 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുകയായിരുന്ന രവീന്ദ്രന്‍ ടയര്‍ ഷോപ്പ് നടത്തുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

also read : ഒരുപാട് നാളത്തെ സ്വ്‌നമായിരുന്ന വീടിന്റെ പാല് കാച്ചല്‍ ദിനത്തില്‍ ഗൃഹനാഥനായ യുവാവിന് ദാരുണ മരണം : ഭര്‍ത്താവിന്റെ മരണം അറിയാതെ ഭാര്യ പാല്‍ കാച്ചി

shortlink

Related Articles

Post Your Comments

Related Articles


Back to top button