രേവാരി: ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഹരിയാനയിലെ റെയിൽവെ സ്റ്റേഷനും, ക്ഷേത്രങ്ങളും ബോംബിട്ട് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി.
ALSO READ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം മഴ കാരണം ഉപേക്ഷിച്ചു
ഒക്ടോബർ എട്ടിന് മുൻപായി ഹരിയാനയിലെ രേവാരി ജംഗ്ഷൻ റെയിൽവെ സ്റ്റേഷനും,ബോംബിട്ട് തകർക്കുമെന്നാണ് ഭീഷണി.
ALSO READ: ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി; തിങ്കളാഴ്ച സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിക്കും
ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്‌ഹറിന്റേതാവാം കത്തെന്നാണ് നിഗമനം . ഭീഷണിയെ തുടർന്ന് സ്ഥലത്ത് വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. കറാച്ചിയിൽ നിന്ന് മസൂദ് എന്ന വ്യക്തി പൊലീസിനയച്ച കത്തിന്റെ വിവരങ്ങൾ ഉന്നത പൊലീസ് നേതൃത്വം പുറത്തുവിട്ടു.
Post Your Comments