Latest NewsNewsIndia

പാക്കിസ്ഥാന്റെ ഷെല്ലാക്രമണം തരിപ്പണമാക്കി ഇന്ത്യ; സമയോചിതമായ സൈന്യത്തിന്റെ ഇടപെടൽ തുണച്ചു- വീഡിയോ

ശ്രീനഗർ: ബാലാക്കോട്ടിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം തരിപ്പണമാക്കി ഇന്ത്യ. സാധാരണകാർക്ക് നേരെയാണ് പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്.

ALSO READ: സ്നിക്കേഴ്സിന്റെ പേര് മാറ്റുന്നു

ബാലാക്കോട്ടിലെയും , മേന്ധറിലെയും സ്ക്കൂളുകൾക്ക് നേരെയായിരുന്നു പാകിസ്ഥാന്റെ ആക്രമണം. എന്നാൽ ഷെൽ പൊട്ടിത്തെറിക്കാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോഴാണ് ഇന്ത്യൻ സൈനികർ സ്ഥലത്തെത്തിയത് . തുടർന്ന് അപകടരഹിതമായ രീതിയിൽ അവ നിർവീര്യമാക്കി.

ALSO READ: ടൂറിസ്റ്റ് ബോട്ടപകടം; മരണസംഖ്യ ഉയരുന്നു : ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ഇന്ത്യൻ സൈനികർ ഷെൽ നിർവീര്യമാക്കുന്നതിന്റെ ചിത്രങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് നൽകിയിരിക്കുന്നത്. 120 എം എം ഷെല്ലാണ് ബാലാക്കോട്ടിലെ ജനവാസം കൂടിയ മേഖലയിൽ നിന്ന് കണ്ടെടുത്തത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button