KeralaLatest NewsNews

മുത്തൂറ്റ് ഫിനാൻസ്: സമരം ചെയ്‌ത ജീവനക്കാർ കുടുങ്ങും

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു.

ALSO READ: കുടിയേറ്റക്കാർക്ക് നല്ല കാലം, കേട്ടുകേൾവിയില്ലാത്ത വമ്പൻ ഓഫറുമായി ഒരു നഗരം; സ്വാഗതം

സിഐടിയു അംഗങ്ങളായ ഒൻപത് ജീവനക്കാർക്കെതിരെയാണ് മാനേജ്‌മെന്റിന്റെ സസ്‌പെൻഷൻ നടപടി.

ALSO READ: പ്ലസ് ടു വിദ്യാർത്ഥികളുടെ അപകടമരണം ആസൂത്രിതമാണെന്ന് ആരോപണമുയരുന്നു, പിന്നിൽ അവയവ മാഫിയ ആണെന്നും ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ

ബ്രാഞ്ചുകളുടെ പ്രവർത്തനം തടസപ്പെടുത്തിയതിനും ജോലിക്കെത്തിയവരെ തടഞ്ഞതിനുമാണ് നടപടിയെന്ന് മാനേജ്‌മെന്റ് അറിയിച്ചു.കൊല്ലം റീജിയണിലെ അഞ്ചു പേരെയും തൃശൂരിലെയും തിരുവനന്തപുരത്തെയും രണ്ടു വീതം ജീവനക്കാരെയുമാണ് സസ്‌പെൻഡ് ചെയ്തത്. അതേസമയം മാനേജ്‌മെന്റിന്റേത് പ്രതികാര നടപടിയാണെന്ന് സിഐടിയു പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button